സ്കൂളിന്റ വികസന ആവശ്യങ്ങള്‍ നിരവേറ്റുന്നതിനു തയ്യാറാണെന്ന് ഒന്നു കൂടി ഉറപ്പിക്കാന്‍ ഇന്ന് നടത്തിയ പൊതുപണി ഉപകാരപ്പെട്ടു. കഞ്ഞിപ്പുര നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പൊളിച്ചു നീക്കിയ വിറകുപുര നിര്‍മ്മിക്കുന്നതിനാണ് രക്ഷിതാക്കള്‍ സ്കൂളിലെത്തിയത്. വന്നയുടനെ ആവശ്യത്തിനുള്ള വിറകു ശേഖരിക്കാന്‍ തയ്യാറായി. എസ്.എം. സി ചെയര്‍മാന്‍ ശ്രീ. ജയറാമിന്റെ നേതൃത്വത്തിലാണ് രക്ഷിതാക്കള്‍ ഒത്തു ചേര്‍ന്നത്.
No comments:
Post a Comment