Sunday 21 June 2015

വായനാവാരം ആരംഭിച്ചു.

ജൂണ്‍ മാസം കലണ്ടര്‍

എസ്.എം.സി യോഗം


16-06-2015 ചൊവ്വാഴ്ച എസ്.എം.സി യോഗം ചേര്‍ന്നു. ചെയര്‍മാന്‍ ശ്രീ ജയരാമന്‍ അദ്ധ്യക്ഷനായിരുന്നു.

രക്ഷിതാക്കളുടെ പൊതുപണി

സ്കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും താല്പര്യം കാണിക്കുന്നവരാണ് ഈ സ്കൂളിലെ രക്ഷിതാക്കള്‍. എസ്.എം. സിയുടെ നേതൃത്വത്തില്‍ സ്കൂളിനാവശ്യമായ വിറക് ശേഖരിക്കുന്നതിന് ഒരു ദിവസം രക്ഷിതാക്കള്‍ ഒരുമിച്ച് കൂടി. പൊതുപണിയുടെ വിവിധ ചിത്രങ്ങളിലൂടെ




Wednesday 3 June 2015

പൊതുപണി

സ്കൂളിന്റ വികസന ആവശ്യങ്ങള്‍ നിരവേറ്റുന്നതിനു തയ്യാറാണെന്ന് ഒന്നു കൂടി ഉറപ്പിക്കാന്‍ ഇന്ന് നടത്തിയ പൊതുപണി ഉപകാരപ്പെട്ടു. കഞ്ഞിപ്പുര നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പൊളിച്ചു നീക്കിയ വിറകുപുര നിര്‍മ്മിക്കുന്നതിനാണ് രക്ഷിതാക്കള്‍ സ്കൂളിലെത്തിയത്. വന്നയുടനെ ആവശ്യത്തിനുള്ള വിറകു ശേഖരിക്കാന്‍ തയ്യാറായി. എസ്.എം. സി ചെയര്‍മാന്‍ ശ്രീ. ജയറാമിന്റെ നേതൃത്വത്തിലാണ് രക്ഷിതാക്കള്‍ ഒത്തു ചേര്‍ന്നത്.

പ്രവേശനോത്സവം