രക്ഷിതാക്കളുടെ പൊതുപണി
സ്കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും താല്പര്യം കാണിക്കുന്നവരാണ് ഈ സ്കൂളിലെ രക്ഷിതാക്കള്‍. എസ്.എം. സിയുടെ നേതൃത്വത്തില്‍ സ്കൂളിനാവശ്യമായ വിറക് ശേഖരിക്കുന്നതിന് ഒരു ദിവസം രക്ഷിതാക്കള്‍ ഒരുമിച്ച് കൂടി. പൊതുപണിയുടെ വിവിധ ചിത്രങ്ങളിലൂടെ
No comments:
Post a Comment