Pages
Home
CHILDREN'S CORNER
GALLERY
ACTIVITIES
TEACHERS
RESOURCES
VISITORS
ABOUT US
CALENDER
Friday, 5 June 2015
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം
ലോകപരിസ്ഥിതി ദിനം എ.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീമതി നിര്‍മ്മല മരതൈ നട്ടുകൊണ്ട്
ഉദ്ഘാടനം
ചെയ്തു. അധ്യാപകന്‍ അനില്‍കുമാര്‍ ഫിലിപ്പ് കുട്ടികള്‍ക്ക് പരിസ്ഥിതിദിനസന്ദേശം നല്‍കി. കുട്ടികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment